tag:blogger.com,1999:blog-4204876570497242246.post6861863051475681066..comments2023-05-02T01:11:10.314-07:00Comments on പൂമ്പാറ്റ: ഓണം വന്നേ...! (podcast)പൊന്നൂസ്http://www.blogger.com/profile/12664212688982411195noreply@blogger.comBlogger16125tag:blogger.com,1999:blog-4204876570497242246.post-56586647162812387372009-10-13T03:03:27.295-07:002009-10-13T03:03:27.295-07:00നന്നായിട്ടുണ്ട്.....
മൊൾക്ക് അഭിനന്ദനങ്ങൾനന്നായിട്ടുണ്ട്.....

മൊൾക്ക് അഭിനന്ദനങ്ങൾഅനീഷ് പുത്തലത്ത്https://www.blogger.com/profile/07896343948793161930noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-57471502545457844852008-09-24T02:39:00.000-07:002008-09-24T02:39:00.000-07:00പൊന്നൂസിന്റെ പാട്ട് ഇഷ്ടായി, പക്ഷേ എഴുത്ത് അത്ര (ക...പൊന്നൂസിന്റെ പാട്ട് ഇഷ്ടായി, പക്ഷേ എഴുത്ത് അത്ര (കവിത) നന്നായില്ല വൃത്തം ഒട്ടും ശരിയായിട്ടേയില്ല.
അലങ്കാരത്തിന്റെ കാര്യം പറയാനേയില്ല, അതുകൂടെ നന്നായിരുന്നുവെങ്കില്‍ ഒന്നാം സമ്മാനമല്ല ഫസ്റ്റ് പ്രൈസ് കിട്ടിയേനേ അറിയുമോ ഫസ്റ്റ് പ്രൈസ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-47380450563541346252008-03-12T11:37:00.000-07:002008-03-12T11:37:00.000-07:00പൊന്നൂസിന്റെ പാട്ട് ഇന്നാ കേട്ടത്. നന്നായി പാടിയിര...പൊന്നൂസിന്റെ പാട്ട് ഇന്നാ കേട്ടത്. നന്നായി പാടിയിരിക്കുന്നു.

മോള് ഇനിയും പാടണം ട്ടോ.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-7419059147516739312007-12-19T00:44:00.000-08:002007-12-19T00:44:00.000-08:00പൊന്നൂസ് കുട്ടി അഭിനന്ദനം ..... ഈ മാമന് എഴുതാന്‍ വ...പൊന്നൂസ് കുട്ടി അഭിനന്ദനം .....
ഈ മാമന് എഴുതാന്‍ വലിയ പിടി ഇല്ല . വേണം എങ്കില്‍ ഒരു ഫോട്ടോ എടുത്തു തരാം. ഇനിയും പോസ്റ്റിക്കോ ഞങ്ങള്‍ എല്ലാരും കാത്തിരിക്കുംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-91696802873928506212007-12-19T00:23:00.000-08:002007-12-19T00:23:00.000-08:00പൊന്നൂസേ..ഹായ്....മോള് കവിത നന്നായി പാടിയല്ലോ.. മി...പൊന്നൂസേ..

ഹായ്....

മോള് കവിത നന്നായി പാടിയല്ലോ..

മിടുക്കിക്കുട്ടി.

“പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു“

‘ഒത്തുചേര്‍ന്നു‘ എന്ന് അപ്പുമാമന് എഴുതിയത് പൊന്നൂസ് ‘ഒത്തുകൂടി‘ എന്നാണ് പാടിയത് അല്ലേ? അപ്പുമാമന് എഴുതിയതിനേക്കാള്‍ നന്നായി. ഹി ഹി :-). മോളും ഭാവിയില്‍ കുട്ടിക്കവിതകള്‍ എഴുതും എന്ന് ഉറപ്പായി. മോള് ഇനിയും പാടണം കേട്ടോ.. നന്നായി പഠിക്കുകയും വേണം.

മോള്‍ക്ക് നല്ല ഒരു കൃസ്തുമസ്സും, പുതുവത്സരവും ആശംസിക്കുന്നു. കൂട്ടുകാരോടൊപ്പവും വീട്ടുകാരോടൊപ്പവും ആഘോഷിക്കൂ...അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-33188208378203231792007-12-07T23:14:00.000-08:002007-12-07T23:14:00.000-08:00പൊന്നൂസേ മിടുക്കി.. കുഞ്ഞനമാവന്റെ കുഞ്ഞുമ്മപൊന്നൂസ...പൊന്നൂസേ മിടുക്കി.. കുഞ്ഞനമാവന്റെ കുഞ്ഞുമ്മ

പൊന്നൂസിന്റെ അഛനും പിന്നെ അപ്പൂസിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-89841156847828919192007-12-07T22:23:00.000-08:002007-12-07T22:23:00.000-08:00midukki.......aaSamsakal..iniyum padooo...tttomidukki.......aaSamsakal..iniyum padooo...tttoG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-58926358195806560942007-11-16T22:47:00.000-08:002007-11-16T22:47:00.000-08:00പൊന്നുസെ പാട്ടു നന്നായി , പുതിയ കവിതകള്‍ ഇനിയും പാ...പൊന്നുസെ പാട്ടു നന്നായി , പുതിയ കവിതകള്‍ ഇനിയും പാടുക.
പൊന്നുസിന്റ്റെ അച്ചന് പഠിപ്പിച്ചു തരുംmanihttps://www.blogger.com/profile/03214705705442141721noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-62466311277696238812007-11-01T23:28:00.000-07:002007-11-01T23:28:00.000-07:00പൊന്നൂസേ, അപ്പു എഴുതിയ ഈ കവിത മോള് വളരെ നന്നായി പ...പൊന്നൂസേ,

അപ്പു എഴുതിയ ഈ കവിത മോള് വളരെ നന്നായി പാടിയിരിക്കുന്നു. ഇനിയും ഇതുപോലെ ധാരാളം കവിതകള്‍ പാടാന്‍ ശ്രമിക്കൂ. ഇതു പോലുള്ള കവിതകള്‍ കേള്‍ക്കുന്നവരെല്ലാവരും തീര്‍ച്ചയായും ഇഷ്ടപ്പെടും.

ഈ കവിത കേള്‍ക്കാന്‍ വളരെ വൈകി.

ആശംസകള്‍ പൊന്നൂസേ...മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-26448649176744031472007-10-14T22:32:00.000-07:002007-10-14T22:32:00.000-07:00പൊന്നൂസ്സേ... കലക്കീട്ട്ണ്ട്ട്ടാ... ഇനീം ഒരുപാടുണ്...പൊന്നൂസ്സേ... കലക്കീട്ട്ണ്ട്ട്ടാ... ഇനീം ഒരുപാടുണ്ട് കുഞ്ഞിക്കവിതകള്...എല്ലാം മോള് ഇതു പോലെ ഭംഗ്യായി പാടിത്തരണട്ടോ...
ഇഷ്ടായി... ഒരുപാടിഷ്ടായി...
ഇനിയും വരാട്ടോ...

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-21419078141547806402007-10-14T21:32:00.000-07:002007-10-14T21:32:00.000-07:00പൊന്നൂസേ... മിടുക്കി.അപ്പുവേട്ടന്നും പൊന്നുസിനും ആ...പൊന്നൂസേ... മിടുക്കി.

അപ്പുവേട്ടന്നും പൊന്നുസിനും ആശംസകള്‍..

കേട്ടിട്ടില്ല. കുറച്ചു കഴിഞ്ഞ് കേള്‍ക്കാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-69948416929192073532007-10-14T21:31:00.000-07:002007-10-14T21:31:00.000-07:00Wow!! That is unbelievably good!!! Congratulations...Wow!! That is unbelievably good!!!

Congratulations to Appoos and Ponnoos :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-34775274816817711792007-10-14T21:26:00.000-07:002007-10-14T21:26:00.000-07:00പൊന്നൂസേ..മിടുക്കിക്കുട്ടി. നന്നായി പാടിയിട്ടുണ്ട്...പൊന്നൂസേ..

മിടുക്കിക്കുട്ടി. നന്നായി പാടിയിട്ടുണ്ട്. പിന്നെ അച്ഛന് ഒരു ഡാങ്സ് കൂടി പറഞ്ഞേക്കണേ.

ഓ.ടോ. പൊന്നൂസിന്റെ അച്ഛാ, ഈ കുട്ടിക്കവിതയെ ഇങ്ങനെ പദ്യപാരാണയത്തിന് കൊണ്ടുപോയതില്‍ നന്ദി കേട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-24060553869469231352007-10-13T01:11:00.000-07:002007-10-13T01:11:00.000-07:00ഹഹഹ.. വെരി നൈസ്.സന്തോഷായിട്ടാ..ചക്കരഉമ്മ ട്ടാ ഫ്രം...ഹഹഹ.. വെരി നൈസ്.
സന്തോഷായിട്ടാ..
ചക്കരഉമ്മ ട്ടാ ഫ്രം എ മാമന്

വെരിനൈസ്!!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-12642119522531185982007-10-12T09:24:00.000-07:002007-10-12T09:24:00.000-07:00നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4204876570497242246.post-81285863010101027262007-10-12T02:15:00.000-07:002007-10-12T02:15:00.000-07:00അപ്പൊ ആരും അറിഞില്ലേ? ഞാന്നൊരു ബ്ലോഗും തുടങി പോസ്റ...അപ്പൊ ആരും അറിഞില്ലേ? ഞാന്നൊരു ബ്ലോഗും തുടങി പോസ്റ്റിയും തുടങി...:)പൊന്നൂസ്https://www.blogger.com/profile/12664212688982411195noreply@blogger.com