Saturday, April 12, 2008

ഡാന്‍സ് മുദ്രകള്‍!

ഡാന്‍സ് ക്ലാസ്സില്‍ പോകാന്‍ തുടങ്ങിട്ട് ഏതാണ്ട് മൂന്നുമാസം.. ഇത് അവിടെ പഠിപ്പിച്ച മുദ്രകളാണ്... മുദ്രകള്‍ കാണിച്ചുകൊണ്ടുള്ള കൈകളുടെ ആക്ഷനടക്കം പോസ്റ്റണമെന്നു കരുതിയതാണ്.. പിന്നെ വേണ്ടെന്നു വച്ചു.. :) മലയാളം എഴുതാനോ വായിയ്ക്കാനോ അറിയാത്തതുകൊണ്ട് ഇവിടെ പറയുന്നവയില്‍ ഒരു പക്ഷെ ചെറിയ വിത്യാസങ്ങള്‍ കണ്ടേക്കാം.. അതു നിങ്ങള്‍ ക്ഷമിയ്ക്കുമെന്നു കരുതുന്നു...



ശബ്ദം അക്ഷരങ്ങളില്‍‍...

മയൂര
അര്‍ദ്ധചന്ദ്ര
അരാള
ശിഖതുണ്ഡ
മുഷ്ടി
ശിഖരക കപിത്വ
കട്കാമുഖ
കട്കാമുഖ
കട്കാമുഖ
കട്കാമുഖ
സൂചി
പത്മഘോഷ
സര്‍വ്വസസ്യ
മേഘശീര്‍ഷാ
സീമാമുഖ
കാങ്കുലാ
അര്‍ദ്ധപത്മ
ബാണ
ചതുര
ബ്രഹ്മര
ഹംസസ്യ
ഹംസഭാഷ്യ
ശാര്‍ദാംശ
താമ്രചൂഡ
മുകുല
ബുധനാമ
ത്രിശുല
അര്‍ദ്ധസൂചി
ചന്ദ്രകല

അഞ്ജലികബോധാ
കര്‍ക്കിടക സ്വസ്തികാ
ധോളാസാ പുസ്പുത
ചന്ദ്രവര്‍ണ്ണ ശിവലിംഗാ
കട്കാവര്‍ണ്ണ കതിരി
സ്വസ്തികാ
ശിഖര ചക്ര
ശമുനാ ബാസ്യ
തിലംഗാ മത്സ്യ
പൂര്‍മ വരാഹ
തേജസ്യ നടവന്ദ
കടുവ ബെദുവ

9 comments:

പൊന്നൂസ് said...

ഡാന്‍സ് ക്ലാസ്സില്‍ പോകാന്‍ തുടങ്ങിട്ട് ഏതാണ്ട് മൂന്നുമാസം.. ഇത് അവിടെ പഠിപ്പിച്ച മുദ്രകളാണ്... മുദ്രകള്‍ കാണിച്ചുകൊണ്ടുള്ള കൈകളുടെ ആക്ഷനടക്കം പോസ്റ്റണമെന്നു കരുതിയതാണ്.. പിന്നെ വേണ്ടെന്നു വച്ചു.. :)

ഗുപ്തന്‍ said...

ചക്കരക്കുട്ടി! എങ്ങനെ ഇതൊക്കെ പറഞ്ഞുപറ്റിക്കുന്നു !

അഭിലാഷങ്ങള്‍ said...

ചോ‍ാ‍ാ‍ാ‍ാ ച്വീറ്റ്...

മിടുക്കി.....

ക്ലാപ്പ് ക്ലാ‍പ്പ് ക്ലാപ്പ്...

മുദ്രകള്‍ ‘കേള്‍ക്കുന്നതിനേക്കാള്‍‘ കണ്ടുകൊണ്ട് കേള്‍ക്കുന്നതായിരുന്നു ഈ അങ്കിളിന് ഇഷ്ടം.. എന്ത് ചെയ്യാം.. മോള്‍ടെ അച്ചന് അതിനൊന്നും ടൈം ഇല്ല..വീഡിയോ ഷൂട്ട് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനുമൊക്കെ.. വല്യ ബിസ്സി മേന്‍ അല്ല്യോ.. ങാ പോട്ടെ..

മോള്‍ക്ക് , പിന്നേം ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്...

:-)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മിടുക്കി ഇത്ര പെട്ടെന്ന് ഇതൊക്കെ പഠിച്ചോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിടുക്കിക്കുട്ടി

ശ്രീ said...

ഇതൊന്നും എനിയ്ക്കറിയില്ലെങ്കിലും ഇനിയും മിടുക്കിയായി പഠിയ്ക്കുന്നതിന് ആശംസകള്‍

മഴത്തുള്ളി said...

പൊന്നൂസേ..

നല്ല രസമാണ് ഈ മുദ്രകള്‍ കേള്‍ക്കാന്‍. ഇതൊക്കെ പഠിച്ചെടുക്കാന്‍ നന്നായി ശ്രമിക്കാതെ പറ്റില്ല എന്നറിയാം. എന്തായാലും മോള്‍ക്ക് അഭിനന്ദനങ്ങള്‍. ഇനിയും ഇങ്ങനെ ഡാന്‍സ് മുദ്രകള്‍ പഠിച്ച് വലിയ ഒരു ഡാന്‍സുകാരിയാവണം കേട്ടോ.

പിന്നെ ഇന്നു തന്നെ അച്ഛനോട് പറഞ്ഞ് ഇതിന്റെ വീഡിയോ കൂടി ചേര്‍ത്ത് പുതിയ ഒരു പോസ്റ്റിടാന്‍ പറയണേ :)

അഗ്രജന്‍ said...

മിടുക്കിക്കുട്ടി :)
നല്ല രസമുണ്ടായിരുന്നു കേക്കാന്‍

ഇത്തിരിവെട്ടം said...

മിടുക്കി...മിടുമിടുക്കി...